Breaking News

നീലേശ്വരം തളിയിൽ ക്ഷേത്ര സമീപം ഡേ കെയർ സെന്റർ നടത്തുന്ന പുതുക്കൈയിലെ സുപ്രഭ രമേഷ് (49 ) അന്തരിച്ചു

നീലേശ്വരം തളിയിൽ ക്ഷേത്ര സമീപം ലിറ്റിൽ സ്റ്റാർ ഡേ കെയർ സെന്റർ ആന്റ് പ്രീസ്കൂൾ നടത്തുന്ന പുതുക്കൈയിലെ സുപ്രഭ രമേഷ് (49) അന്തരിച്ചു. മാതാവ്: പരേതയായ നളിനി. മക്കൾ: ജിഷ്ണു സിദ്ധാർത്ഥ്, ദേവാനന്ദ് രമേഷ്, സഹോരങ്ങൾ: സ്‌നേഹലത, കനകവല്ലി, രേഖ.

No comments