Home/news and features/നീലേശ്വരം തൈക്കടപ്പുറം വലിയ വീട് തറവാട് മുത്തപ്പൻ ദേവസ്ഥാനം ബാലാലയ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 ന് നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് ശ്രീ മുത്തപ്പൻ ദേവസ്ഥാനം നവീകരണ പുന:പ്രതിഷ്ഠയ്ക്കൊരുങ്ങുന്നു.ഇതിന്റെ ഭാഗമായി ജനുവരി 22 ന് ബാലാലയ പ്രതിഷ്ഠാ ചടങ്ങ് നടത്തും. പകൽ 10.48നും 12.37 നും മധ്യ മകീര്യം നക്ഷത്രം മേടം രാശി ശുഭമുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങ്. പറശ്ശിനി മടപ്പുരയിലെ മുഖ്യ കർമി ചന്ദ്രൻ മടയൻ പ്രതിഷ്ഠാ കർമം നിർവഹിക്കുമെന്ന് ട്രസ്റ്റിയും ചെയർമാൻ കൺവീനർമാരും അറിയിച്ചു.
നീലേശ്വരം തൈക്കടപ്പുറം വലിയ വീട് തറവാട് മുത്തപ്പൻ ദേവസ്ഥാനം ബാലാലയ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 ന് നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് ശ്രീ മുത്തപ്പൻ ദേവസ്ഥാനം നവീകരണ പുന:പ്രതിഷ്ഠയ്ക്കൊരുങ്ങുന്നു.ഇതിന്റെ ഭാഗമായി ജനുവരി 22 ന് ബാലാലയ പ്രതിഷ്ഠാ ചടങ്ങ് നടത്തും. പകൽ 10.48നും 12.37 നും മധ്യ മകീര്യം നക്ഷത്രം മേടം രാശി ശുഭമുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങ്. പറശ്ശിനി മടപ്പുരയിലെ മുഖ്യ കർമി ചന്ദ്രൻ മടയൻ പ്രതിഷ്ഠാ കർമം നിർവഹിക്കുമെന്ന് ട്രസ്റ്റിയും ചെയർമാൻ കൺവീനർമാരും അറിയിച്ചു.

Reviewed by test
on
January 15, 2024
Rating: 5
No comments