Home/NEWS FEATURES/നീലേശ്വരം ചിറപ്പുറം മിനി സ്‌റ്റേഡിയത്തിൽ ബാസ്കറ്റ് ബോൾ കോർട്ട് ഒരുങ്ങി: ഉദ്ഘാടനം ഇന്ന് നീലേശ്വരം ചിറപ്പുറത്തെ നഗരസഭ മിനി സ്‌റ്റേഡിയത്തിൽ ബാസ്കറ്റ് ബോൾ കോർട്ട് ഒരുങ്ങി.നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർട്ട് നിർമിച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്ക് എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
നീലേശ്വരം ചിറപ്പുറം മിനി സ്‌റ്റേഡിയത്തിൽ ബാസ്കറ്റ് ബോൾ കോർട്ട് ഒരുങ്ങി: ഉദ്ഘാടനം ഇന്ന് നീലേശ്വരം ചിറപ്പുറത്തെ നഗരസഭ മിനി സ്‌റ്റേഡിയത്തിൽ ബാസ്കറ്റ് ബോൾ കോർട്ട് ഒരുങ്ങി.നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർട്ട് നിർമിച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്ക് എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

Reviewed by test
on
January 15, 2024
Rating: 5
No comments