Breaking News

കാൻഫെഡ് കാസർകോട് ജില്ലാ കമ്മറ്റി നീലേശ്വരത്ത് ലോക സാക്ഷരതാ ദിനം ആചരിച്ചു

കാൻഫെഡ് കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക സാക്ഷരതാ ദിനം ആചരിച്ചു.നീലേശ്വരത്ത് നടന്ന പരിപാടി കാൻഫെഡ് ജില്ലാ ചെയർമാൻ പ്രൊഫ.കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.കെ.വി.രാഘവൻ സാക്ഷരതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.സുകുമാരൻ അധ്യക്ഷത വഹിച്ചു.രാഘവൻ മാണിയാട്ട്, വി.വി.കൃഷ്ണൻ, എ. നാരായണൻ, കെ.വി.കൃഷ്ണൻ, പ്രസാദ്ട ഒളവറ,.തമ്പാൻ, എം.പി.കുമാരൻ, ചന്ദ്രിക മോനാച്ച, ആയിഷ മുഹമ്മദ്, ബി.സുകുമാരൻ, കെ.സഹദേവൻ എന്നിവർ സംസാരിച്ചു.

No comments