Breaking News

അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഹർഷികക്ക് വെങ്കല മെഡൽ.

അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഹർഷികക്ക് വെങ്കല മെഡൽ.
സൈഡോക്കാൻ കരാട്ടെ ഇന്റർനാഷണൽ മൈസൂരിൽ സംഘടിപ്പിച്ച അഖിലേന്ത്യാ കരാട്ടെ മത്സരത്തിൽ ആറ് മുതൽ ഏഴ് വരെ വയസ്സുള്ള പെൺകുട്ടികളുടെ വിഭാഗത്തിലാണ് വെങ്കല മെഡൽ നേടിയത്. മടിക്കൈ ബങ്കളത്തെ രേഷ്‌മ - ഹരീഷ് ദമ്പതികളുടെ മകളാണ് ഹർഷിക. ചായ്യോത്ത് മദർ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

No comments