നീലേശ്വരം കോട്ടപ്പുറം ഫസ്റ്റ് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തിmn
നീലേശ്വരം കോട്ടപ്പുറം ഫസ്റ്റ് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി.
നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷമീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നാഷണൽ എഫ്‌സി കോട്ടപ്പുറം ഭാരവാഹികൾ കുട്ടികൾക്ക് സ്‌നേഹോപഹാരങ്ങൾ നൽകി. ഷംസുദ്ദീൻ അരിഞ്ചിറ, ഷോജ ടീച്ചർ, മുഹ് യുദ്ദീൻ, മമ്മു കോട്ടപ്പുറം, മുഹ്‌സിൻ, ആദിൽ, അഫ്‌നാൻ, ജസീല, സൗജ ഹാരിസ് എന്നിവർ സംബന്ധിച്ചു.
No comments