സ്പോർട്സ് കേരള ഫൗണ്ടേഷൻ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടത്തിയ സമ്മർ കോച്ചിങ് ക്യാമ്പ് സമാപിച്ചു.
സ്വിമ്മിങ്, ഫുട്ബോൾ എന്നിവയിലായിരുന്നു പരിശീലനം. ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്ത നീലേശ്വരം നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വാർഡ് കൗൺസിലർ അഖിലേഷ് അധ്യക്ഷത വഹിച്ചു.
No comments