മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജിക്കാണ് കാസർകോട് ജില്ലയുടെ ചുമതല. മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ജില്ലയുടെയും മന്ത്രി ടി.സിദ്ദിഖിന് വയനാട് ജില്ലയുടെയും ചുമതലകളും നൽകി
ജില്ലയുടെ ചുമതല മന്ത്രി കെ.എം.ഷാജിക്ക്
Reviewed by test
on
May 31, 2026
Rating: 5
No comments