നഗരസഭ ജനകീയ കർമസമിതിയുടെ സമരം അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു
നമുക്ക് വേണം ആകാശപാത എന്ന മുദ്രാവാക്യം ഉയർത്തി നീലേശ്വരം നഗരസഭ ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സത്യാഗ്രഹ സമരത്തിന്റെ ഇന്നത്തെ പരിപാടി കൗൺസിലർ വിനോദ് പൈനിയുടെ അധ്യക്ഷതയിൽ ഐ എൻ എൽ കാസർകോട് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. പി പി മുഹമ്മദ് റാഫി,മുൻ എം പി പി കരുണാകരൻ, പി എം സന്ധ്യ,മാമുനി വിജയന്‍
,എറുവാട്ട് മോഹനൻ, ഇ ഷജീർ, വി വി കുഞ്ഞികൃഷ്ണൻ,ഏ വി സുരേന്ദ്രൻ,കെ സതീശൻ,പി വിജയകുമാർ,സുരേഷ് പുതിയേടത്ത്,ഇ ചന്ദ്രമതി, ടി വി രാജു,കെ പി മൊയ്തു, പി ഭാർഗവി,കെ എം തുളസിദാസ്,എ വിനോദ് കുമാർ,പി മണികണ്ഠൻ നായർ,സൗദ അഞ്ചില്ലത്ത്, കെ സുരേശൻ കരുവാച്ചേരി, പി രാധ,എം ശാന്ത,ഷിജിത പി കെ,പി ശ്രീജ എന്നിവർ സംസാരിച്ചു.
No comments