നീലേശ്വരത്ത് എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
നീലേശ്വരം നഗരസഭ, താലൂക്ക് ആശുപത്രി നീലേശ്വരം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ
എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ , ആരോഗ്യ ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കി . തൊഴിലുറപ്പ് തൊഴിലാളികൾ, കർഷക തൊഴിലാളികൾ, ക്ഷീരകർഷകര്‍ ,നിർമ്മാണ തൊഴിലാളികൾ, മലിനമായ മണ്ണ്, ജലവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന മറ്റു തൊഴിലാളികൾ എന്നിവർ എലിപ്പനി പ്രതിരോധത്തിനായി ഗ്ലൗസ്, ബൂട്ട് എന്നിവ ധരിക്കുന്നതിനും ഡോക്സി സൈക്കിൾ ഗുളിക കഴിക്കുവാനും നിർദ്ദേശങ്ങൾ നൽകി.
No comments