Breaking News

നീലേശ്വരം നഗരസഭ കർമ്മസമിതി സത്യാഗ്രഹം സമരം ഇന്ന് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു

നീലേശ്വരം നഗരസഭ കർമ്മസമിതി നടത്തിവരുന്ന സത്യാഗ്രഹം സമരത്തിന്റെ ഇന്നത്തെ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡൻറ് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി ശ്രീജ അധ്യക്ഷത വഹിച്ചു .മുൻ നഗരസഭാംഗം പി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.കൺവീനർ ഇ ഷജീർ .കെ പി സതിഷ് ചന്ദ്രൻ.അഡ്വക്കേറ്റ് കെ പി നസീർ.പി വിജയകുമാർ.. കെ സതീശൻ..പി വി സതീശൻ.വി കെ റഷീദ.വീനസ് രാമചന്ദ്രൻ.കെ വി സുരേഷ്.ടി കെ അനീഷ് .പി ഭാർഗവി .സുരേഷ് പുതിയടത്ത്. കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ.നീലേശ്വരം രാജാസ് ഹൈസ്കൂൾ 94 എസ്എസ്എൽസി ബാച്ച് മഴവിൽ കൂടാരം പ്രതിനിധികൾ ശിരിഷാന്ത് അജിത പ്രഭാകരൻ. അനിൽകുമാർ. മിനി . ജഗദീഷ് തേർവ്വയൽ.ഇ ചന്ദ്രമതി . വി രാജം. ഷിജിത. എം ശാന്ത. വി വി ജാനു. സൗദാ അഞ്ചില്ലത്ത്. വി വി പ്രകാശൻ. കെ വി സുധാകരൻ. കെ വി പ്രകാശൻ എം ലത.
.എന്നിവർ പ്രസംഗിച്ചു

No comments