തടിക്കുന്ന് എകെജി ക്ലബ് ആൻഡ് ലൈബ്രറി വായനക്കളരിയൊരുക്കി
തടിക്കുന്് എകെജി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനക്കളരി സംഘടിപ്പിച്ചു. യുവ കവയിത്രി ജ്യോതിഷ ഷാജീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.അജേഷ് അധ്യക്ഷത വഹിച്ചു. എഡിഎസ് സെക്ട്രറി കെ.പുഷ്പലത, വനിതാവേദി സെക്രട്ടറി സജിത ജയേഷ് എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി കെ.വി.അജിത്ത് കുമാർ സ്വാഗതവും വായനശാല എക്‌സിക്യൂട്ടീവ് അംഗം യു.രാഗിമ നന്ദിയും പറഞ്ഞു.
No comments