Breaking News

നീലേശ്വരം അങ്കക്കളരി ഒറ്റക്കോല മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

 നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പതിനാറ് വർഷങ്ങൾക്ക് ശേഷം 2027 ഏപ്രിൽ മാസത്തിൽ നടക്കുന്ന ഒറ്റക്കോല മഹോത്സവം വിജയിപ്പിക്കുന്നതിനായുള്ള ആഘോഷകമ്മറ്റി രൂപീകരിച്ചു.എം. വി. രാജൻ കള്ളിപ്പാൽ (ചെയർമാൻ ),തമ്പാൻ കെ. പി,എം. വി. ശശിധരൻ, പി. വി. കൃഷ്ണൻ, കൺമണി രാധാകൃഷ്ണൻ (വൈസ്ചെയർമാൻമാർ), എംരാജൻ (കൺവീനർ ), വി. വി. ഉപേന്ദ്രൻ, ടി. വി. രത്നാകരൻ,എം. വി. സുധാകരൻ, എം. വി രാമചന്ദ്രൻ (ജോ. കൺവിനർമാർ), വി. വി. ഗംഗാധരൻ(ട്രഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു. യോഗത്തിൽ ക്ഷേത്രം പ്രസിഡന്റ്‌ വി. വി. ഗംഗാധരൻ അദ്ധൃക്ഷത വഹിച്ചു, ക്ഷേത്രം സെക്രട്ടറി ഉപേന്ദ്രൻ വി. വി സ്വാഗതം പറഞ്ഞു.

No comments