Breaking News

നീലേശ്വരം ആകാശപാത: നഗരസഭ കർമസമിതി സമരത്തിന് എൻആർജി വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യം

നീലേശ്വരം ആകാശപാതയ്ക്കായി നഗരസഭ കർമസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി എൻആർഇജി വർക്കേഴ്സ് യൂണിയൻ.
നീലേശ്വരം മുൻസിപ്പൽ കമ്മിറ്റിയാണ് ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തിയത്. യൂണിയൻ ജില്ലാ ട്രഷറർ പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു.

No comments