Breaking News

നീലേശ്വരം ആകാശപാത: ജനകീയ സമരസമിതിയുടെ സമരത്തിന് ഇന്ന് 50-ാം നാൾ: വൈകിട്ട് മാർക്കറ്റ് ജംഗ്ഷനിൽ മനുഷ്യമതിൽ


നീലേശ്വരത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ആകാശപാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തിവരുന്ന അനിശ്ചിതകാലസമരത്തിന് ഇന്ന് 50-ാം ദിവസം.
ഇതോടനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാർക്കറ്റ് ജംഗ്ഷനിൽ മനുഷ്യച്ച മതിലൊരുക്കുമെന്നും എല്ലാവരും പങ്കെടുത്ത് സമരത്തിന് ഊർജം പകരണമെന്നും ജനകീയ സമരസമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

No comments