ജനം ടി.വി ക്യാമറാമാൻ ശശികുമാറിന്റെ സഹോദരൻ പടന്നക്കാട് നമ്പ്യാർക്കാൽ റോഡിന് സമീപത്തെ വത്സരാജ് (49) അന്തരിച്ചു.
ജനം ടി.വി ക്യാമറാമാൻ ശശികുമാറിന്റെ സഹോദരൻ പടന്നക്കാട് നമ്പ്യാർക്കാൽ റോഡിന് സമീപത്തെ വത്സരാജ് (49) അന്തരിച്ചു. ഓട്ടോത്തൊഴിലാളി ആയിരുന്നു. ബ്രെയിൻസ്‌ട്രോക്കിനെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ മഞ്ചപ്പന്റെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ:ശ്രീന.മകൾ:വാമിക. മറ്റൊരു സഹോദരൻ: അനിൽകുമാർ (ഓട്ടോമെക്കാനിക്). സംസ്‌കാരം നാളെ രാവിലെ പത്തരയ്ക്ക് സമുദായ ശ്മശാനത്തിൽ.
No comments