കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂരിൻ്റെ പിതാവ് അന്തരിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂരിൻ്റെ പിതാവ് കരിന്തളം വേളൂരിലെ എം ചന്ദ്രൻ (83) അന്തരിച്ചു. കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം വാർഡ് മുൻ പ്രസിഡണ്ടും, കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: കല്യാണി. മറ്റുമക്കൾ: ശിവദാസൻ കരിവെള്ളൂർ, പ്രസന്ന ചീമേനി, പ്രേമലത പള്ളിക്കര. മരുമക്കൾ: ഗംഗാധരൻ , സുരേഷ്, വാസന്തി, പരേതയായ ശ്രീജ തച്ചങ്ങാട്.സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് കരിന്തളം വേളൂരിൽ.
No comments