Breaking News

ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം: ഒറിഗാമിയിൽ എ ഗ്രേഡുമായി അർഷിത രാജ്

ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിലെ ഒറിഗാമി മത്സരത്തിൽ അർഷിത രാജിന് എ ഗ്രേഡ്.
കുന്നുംകൈ ജിഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അർഷിത ചെമ്പംകുന്നിലെ കെ.വി.രാജീവന്റെയും വി.സിന്ധുവിന്റെയും മകളാണ്.

No comments