തുലാമാസത്തിലെ അമാവാസി നാളിൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ പൊലിയന്ദ്രം വിളിക്കൽ ചടങ്ങൊരുക്കി.
ദീപാവലി ആഘോഷത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ്. തറവാട് ട്രസ്റ്റ് പ്രസിഡന്റ് കെ.പി.ജയരാജൻ നായർ, സെക്രട്ടറി പൈനി വേണുഗോപാലൻ, ട്രഷറർ പി.ടി.ഉത്തമൻ നായർ, കമ്മിറ്റി അംഗങ്ങളായ പി.ഗോപാലകൃഷ്ണൻ നായർ, പി.ബാലകൃഷ്ണൻ നായർ, പി.നളിനി, പി.സരസ്വതി, പി.പുഷ്പ, മാലതി ബാലകൃഷ്ണൻ, പി.നളിനാക്ഷൻ നായർ എന്നിവർ സംബന്ധിച്ചു.
ഐതിഹ്യപ്പെരുമയിൽ നീലേശ്വരം പൈനി തറവാട്ടിൽ പൊലിയന്ദ്രം വിളി
Reviewed by test
on
October 21, 2025
Rating: 5
No comments