Breaking News

പി.എഫ്. പെൻഷനേഴ്സ് കാസർഗോഡ് ജില്ലാ കൺവൻഷൻ നീലേശ്വരത്ത് നടന്നു

പി.എഫ്. പെൻഷനേഴ്സ് കാസർഗോഡ് ജില്ലാ കൺവൻഷൻ നീലേശ്വരം കൃഷ്ണപ്പിള്ള മന്ദിരത്തിൽ മുൻ .എം പി.പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി.എഫ്. അംഗങ്ങളുടെ അവകാശങ്ങളും ' പെൻഷൻകാരുടെ ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ സ്റ്റേറ്റ് ഫെഡറേഷൻ സ്റ്റാഫ് സംസ്ഥാന പ്രസിഡണ്ട് 'കെ..സദാനന്ദൻ ക്ലാസ് എടുത്തു. കെ.വി. കുഞ്ഞമ്പാടി അദ്ധ്യക്ഷത വഹിച്ചു.
വി. കെ. ദാമോദരൻ സ്വാഗതം പറഞ്ഞു സെക്രട്ടറി 'പി' കാര്യമ്പു 'റിപ്പോർട്ട് അവതരപ്പിച്ചു
പി.. കമലാക്ഷൻ .എം . രാമൻ ' പി.വി. പ്രസന്ന 'പി. നാരായണൻ' പി. നാരായണി' പി.കെ.കണ്ണൻ 'ബേബി ഷെട്ടി, ആഡ്യത്ത് കുഞ്ഞിക്കണ്ണൻ, കെ.പി. നാരായണൻ' എന്നിവർ സംസാരിച്ചു

No comments