Breaking News

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ സമാപിക്കും.

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ സമാപിക്കും.
നവരാത്രി ഒന്നാം ദിനത്തിൽ ക്ഷേത്രം തന്ത്രി ഇടമന ഈശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് ആഘോഷപരിപാടികൾ തുടങ്ങിയത്. വിജയദശമി ദിനമായ നാളെ ക്ഷേത്രത്തിൽ വിദ്യാരംഭം ഉണ്ടാകും.

No comments