റോട്ടറി ഗവർണർ എം.വി. മോഹൻദാസ് മേനോന്റെ ഡിസ്ട്രിക്ട് സെക്രട്ടറിയേറ്റ് നിലവിൽ വന്നു
കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ചു റവന്യൂ ജില്ലകളടങ്ങിയ റോട്ടറി ഡിസ്ട്രിക്ട് 3204 ന്റെ 2026–27 വർഷത്തെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട നീലേശ്വരം സ്വദേശി എം.വി. മോഹൻദാസ് മേനോന്റെ ഡിസ്ട്രിക്ട് സെക്രട്ടറിയേറ്റ് നിലവിൽ വന്നു. പാസ്ററ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ വി.ജി. നായനാർ ഉദ്ഘാടനം ചെയ്തു.
റോട്ടറി പ്രസിഡന്റ് സി.രാജീവൻ അധ്യക്ഷത വഹിച്ചു.
എം.വി.മോഹൻദാസ് മേനോൻ,
വി.വി.പ്രമോദ് നായനാർ,
No comments