നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബ് ഹൃദയദിന റാലി സംഘടിപ്പിച്ചു.
നീലേശ്വരം കോൺവെൻറ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ ബാബു കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കുമാരൻ. പി. വി (അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി), സുനിൽ കുമാർ കൊട്ര, വിശ്വനാഥൻ. കെ, സതീശൻ. ടി. സി, സത്യൻ. പി. വി, ഇന്ദിര കുമാരൻ, ലക്ഷ്മി ബാബു, മീന കമ്പ്രത്ത്, പ്രണവ് ബാബു തുടങ്ങിവർ പങ്കെടുത്തു.
No comments