Breaking News

നീലേശ്വരം ചീർമക്കാവ്, പേരോൽ ഭാഗങ്ങളിൽ പേപ്പട്ടി വിളയാട്ടം.

നീലേശ്വരം ചീർമക്കാവ്, പേരോൽ, കൊട്ടുമ്പുറം, കോൺവെന്റ് ജംഗ്ഷൻ ഭാഗങ്ങളിൽ പേപ്പട്ടി വിളയാട്ടം.
ആറ് പേർക്ക് കടിയേറ്റതായി വിവരമുണ്ട്. നിരവധി തെരുവു നായ്ക്കളെയും കടിച്ചതായി പറയുന്നു. കറുത്ത് മെലിഞ്ഞ പട്ടിയാണ് ആക്രമണം നടത്തിയത് എന്ന് സൂചന നൽകി സമൂഹമാധ്യമങ്ങളിൽ ജാഗ്രതാസന്ദേശം പ്രചരിക്കുന്നുണ്ട്.

No comments