മടിക്കൈ വെള്ളച്ചേരിയിലെ കുഞ്ഞാമിന ഹജ്ജുമ്മ (83) അന്തരിച്ചു.ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി.മക്കൾ: സുബൈദ, മൂസ, മജീദ്സഫിയ, സീനത്ത്, സമദ്, പരേതരായ ബീഫാത്തിമ,കുഞ്ഞാമദ്.മരുമക്കൾ: മുഹമ്മദ് (കുണ്ടറ), മുഹമ്മദ് (തൈക്കടപ്പുറം), അഹമ്മദ് കുഞ്ഞി (കല്ലൂരാവി, മൊയ്തു (കുശാൽ നഗർ, സീനത്ത് (കൂളിയങ്കാൽ ), നസീറ (പടന്നക്കാട്), മൈമൂന (ചാളക്കടവ്), സുമയ്യ (മീനപ്പീസ്).
No comments