Breaking News

ദീപാവലി: നീലേശ്വരം പേരോൽ ശ്രീ ഗണേശ മണ്ഡപത്തിൽ സഹസ്രദീപം സമർപ്പിച്ചു

നീലേശ്വരം പേരോൽ ശ്രീ ഗണേശ മണ്ഡപത്തിൽ ദീപാവലി ദിനത്തിൽ സഹസ്രദീപ സമർപ്പണം നടത്തി.
തമസോമാ ജ്യോതിർഗമയ എന്ന വേദ മന്ത്രപ്പൊരുൾ ഉൾക്കൊണ്ട് തിന്മയുടെ ഇരുളിന് മേൽ നന്മയുടെ വെളിച്ചം എന്ന സന്ദേശമുയർത്തിയാണ് സഹസ്രദീപം സമർപ്പിച്ചത്. ഡോ.കെ.സി.കെ.രാജ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര മാതൃസമിതിയുടെ ഭജന, പ്രസാദവിതരണം, വർണാഭമായ കരിമരുന്ന് പ്രയാഗം എന്നിവയുമുണ്ടായി.

No comments