Breaking News

കെ.ബി.ആർ. ഐക്കൺ അവാർഡ് ഡോ.ഷൈജു ചുള്ളിപ്പുറത്തിന്

കേരള ബുക്ക് ഓഫ് റെക്കോർഡ്സ് ഐക്കൺ അവാർഡ്.
ഇലക്ട്രോ ഹോമിയോപ്പതി ചികിത്സാ ശാസ്ത്രത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ്. ഇലക്ട്രോ ഹോമിയോപ്പതി പ്രാക്ടീഷണർമാരുടെ സംഘടനയായ ഐഇഎച്ച്ആർസി കേരളയുടെ സംസ്ഥാന പ്രസിഡന്റാണ് ഷൈജു. ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ അവാർഡ് സമ്മാനിച്ചു. പ്രമുഖ അഭിഭാഷകൻ അഡ്വ.ടി.കെ.സുധാകരൻ, സന്യാസാനന്ദ സ്വാമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

No comments