Breaking News

കെ വി ദാമോദരന് രസിക ശിരോമണി കോമൻ നമ്പ്യാർ പുരസ്കാരം

നാടകകൃത്തും നടനും സംവിധായകനുമായ നീലേശ്വരം ചിറപ്പുറത്തെ കെ വി ദാമോദരന് തുളുനാട് മാസിക ഏർപ്പെടുത്തിയ രസിക ശിരോമണി കോമൻ നമ്പ്യാർ പുരസ്കാരം. നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ദാമോദരൻ 60ൽ പരം നാടകങ്ങളിൽ അഭിനയിക്കുകയും പത്തോളം നാടകങ്ങൾക്ക് രചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. 2009 ഗുരുപൂജ പുരസ്കാരവും നേടിയിട്ടുണ്ട്.ഭാര്യ കാർത്യായനി മക്കൾ: കെ.വി സേതുമാധവൻ, മധുസൂദനൻ, സുരേന്ദ്രമോഹൻ .

No comments