എ.ഐ. ബി.ഡി. പി.എ. സ്ഥാപക ദിനം നീലേശ്വരത്ത് ആചരിച്ചു.
ടെലികോം - ബി.എസ്.എൻ. എൽ പെൻഷൻകാരുടെ സംഘടനയായ എ.ഐ. ബി.ഡി. പി.എ. സ്ഥാപക ദിനം നീലേശ്വരത്ത് ആചരിച്ചു. ചെറുവത്തൂർ - നീലേശ്വരം ഏരിയകളുടെ സംയുക്താഭിമുഖ്യത്തിൽ ടെലിഫോൺ എക്സചേയിഞ്ച് പരിസരത്ത് പ്രസിഡണ്ട് കെ. സേതുമാധവൻ പതാക ഉയർത്തി. കെ. കെ. വി. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് : പ്രസിഡൻ്റ് കെ. കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു. കെ.വി. ബാലകൃഷ്ണൻ, വി . കരുണാകരൻ എന്നിവർ സംസാരിച്ചു. കെ.രവീന്ദ്രൻ സ്വാഗതവും എം. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു
No comments