Breaking News

കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ നീലേശ്വരം ബ്ലോക്ക് ആലിങ്കിൽ ചാളക്കടവ് മേഖലാ കൺവെൻഷൻ നടത്തി

കേരള അയൺ ഫാ ബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ നീലേശ്വരം ബ്ലോക്ക് ആലിങ്കിൽ ചാളക്കടവ് മേഖലാ കൺവെൻഷൻ നടത്തി. ജില്ലാ കമ്മിറ്റി മെമ്പർ ടി സി സതീശൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ടി ഷിജു അധ്യക്ഷത വഹിച്ചു ചടങ്ങിൽ ജില്ലാ സെക്രട്ടറി പി ദിനേശൻ മുഖ്യപ്രഭാഷണം നടത്തി മേഖലാ സെക്രട്ടറി വിനോദ് സ്വാഗതം ആശംസിച്ചു . ബ്ലോക്ക് പ്രസിഡണ്ട് പി വി സത്യൻ ബ്ലോക്ക് സെക്രട്ടറി മനോജ് കരിങ്ങാട്ട് ബ്ലോക്ക് ട്രഷറർ വിജേഷ് ഷാജി വിജയൻ രാമകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു മോഹൻ പ്രകാശ് നന്ദിയും പറഞ്ഞു

No comments