Breaking News

നീലേശ്വരം ഇന്ത്യൻ റസ്റ്റോറന്റ് സ്ഥാപകനും കൊപ്ര വ്യാപാരിയുമായ തൈക്കടപ്പുറത്തെ പി.അബ്‌ദുൾ സലാം ഹാജി (66) അന്തരിച്ചു.

നീലേശ്വരം ഇന്ത്യൻ റസ്റ്റോറന്റ് സ്ഥാപകനും കൊപ്ര വ്യാപാരിയുമായ തൈക്കടപ്പുറത്തെ പി.അബ്‌ദുൾ സലാം ഹാജി (66) അന്തരിച്ചു. ഭാര്യ: യു എം സഫിയത്ത്. മക്കൾ: സാബിറ,അമീൻ, സമീറ, ഷറഫു. മരുമക്കൾ. ആബിദ്, റാഫി, റിസ്‌വാന, ഷാഹിമ. സഹോദരങ്ങൾ: അബ്ദു‌ൾ അസീസ് ഹാജി, കുഞ്ഞഹമ്മദ്, ഹക്കീം, കുഞ്ഞാമിന, നഫീസത്ത്, ജമീല.

No comments