Breaking News

നീലേശ്വരം പള്ളിക്കരയിലെ മഠത്തിൽ വീട്ടിൽ ശാരദ.പി (84) അന്തരിച്ചു.

നീലേശ്വരം പള്ളിക്കരയിലെ മഠത്തിൽ വീട്ടിൽ ശാരദ.പി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ മഞ്ഞളിയൻ കുഞ്ഞിരാമൻ . മക്കൾ: പ്രേമലത. എം, മുരളി എം ( ബാംഗ്ലൂർ ), ഗീത.എം ( ഓമൻ), പരേതയായ ശോഭന മരുമക്കൾ: ദാമോദരൻ ( കാസറഗോഡ് ), അജിത് ( തിരുവനന്തപുരം ), പൂർണ്ണിമ (ബാംഗ്ലൂർ ), പരേതനായ ഉമേശൻ.സഹോദരങ്ങൾ : പരേതരായ കുഞ്ഞമ്പു, നാരായണൻ , കുഞ്ഞിരാമൻ, കൃഷ്ണൻ,കുമ്പ . സംസ്കാരം നാളെ വൈകുന്നേരം 3.30ന് സമുദായ ശ്മശാനത്തിൽ

No comments