നീലേശ്വരം രാജറോഡിലെ അംബിക ഫ്ലവേർസ് ഉടമ പേരോൽ തിരിക്കുന്നിലെ രവി.പി (60) കോയമ്പത്തൂരിൽ അന്തരിച്ചു. പൊന്നൻ, അമ്മിണി എന്നിവരുടെ മകനാണ്. ഭാര്യ വിജി, മക്കൾ: കാർത്തിക്.പി , അംബിക. പി സഹോദരങ്ങൾ: സുബ്രമണി, രാധാകൃഷ്ണൻ, മല്ലിക (മൂവരും കോയമ്പത്തൂർ അന്നൂർ) സംസ്കാരം കോയമ്പത്തൂരിൽ.
No comments