Breaking News

കരിന്തളം കോളംകുളത്തെ വെള്ളച്ചാലിൽ അഗസ്റ്റിൻ (79) അന്തരിച്ചു.

കരിന്തളം:കോളംകുളത്തെ വെള്ളച്ചാലിൽ അഗസ്റ്റിൻ (79) അന്തരിച്ചു. ഭാര്യ, ത്രേസ്യാമ്മ. മക്കൾ: ആൻസി (നല്ലോംമ്പുഴ), ജിൻസി ബിജു (കോളം കുളം) ജെസ്സി സനീഷ് (ഭീമനടി) റോബിൻ. മരുമക്കൾ, ജോൺസൺ ( നല്ലോംമ്പുഴ) ബിജു തോമസ് (കോളംകുളം) സനീഷ് (ഭീമനടി)സഹോദരങ്ങൾ, അച്ചാമ്മ, സിസ്റ്റർ ലില്ലി, സോഫി,.സംസ്ക്കാര ശുശ്രുഷകൾ 17.10.2025 ന് (വെള്ളിയാഴ്ച) രാവിലെ 10. മണിക്ക്

No comments