Breaking News

നീലേശ്വരം പൂവാലംകൈയിലെ പി വി ശാന്തകുമാരി (79) അന്തരിച്ചു.

നീലേശ്വരം പൂവാലംകൈയിലെ പി വി ശാന്തകുമാരി (79) അന്തരിച്ചു. പരേതരായ കല്ലമ്പള്ളി വിഷ്ണു നമ്പൂതിരിയുടെയും അമ്മുക്കുട്ടി വാരസ്യാരുടെയും മകളാണ്. ദീർഘകാലം കരിന്തളം സർവീസ് സഹകരണ ബാങ്കിൻ്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: രാധ, ഇന്ദിര, സരസ്വതി, സത്യഭാമ, ഡോ. പി. വി. മുകുന്ദൻ, ശശികല, മധുസൂദനൻ.സംസ്കാരം നാളെ കോഴിക്കോട് മാവൂർ റോഡിലുള്ള സ്മൃതിപഥം ശ്മാശാനത്തിൽ.

No comments