നീലേശ്വരം കൂവാറ്റി പറയം കാട്ടേ കുഞ്ഞിരാമൻ (75) അന്തരിച്ചു. പരേതരായ രാമൻ്റെയും മാണിക്കത്തിൻ്റെയും മകനാണ്. ഭാര്യ: യശോദ.മക്കൾ: പുഷ്പ , ഗോപി,
മനീഷ. മരുമക്കൾ::രാജേഷ് ( അമ്മിഞ്ഞക്കോട് ) പവിത്ര പ്രിയ (മൈസൂർ )സുജിത്ത് ( ആനക്കല്ല് ) സഹോദരങ്ങൾ: കാരിച്ചി, കാർത്യായണി , ദാമോദരൻ ,രാമകൃഷ്ണൻ, പരേതനായ അമ്പു
No comments