Breaking News

നീലേശ്വരം ബീവറേജ് കോമ്പൗണ്ടിനകത്തെ അനധികൃത വ്യാപാരത്തിനെതിരെ നിവേദനം

നീലേശ്വരം ബീവറേജ് ഔട്ട്ലറ്റ് കോമ്പൗണ്ടിനകത്തെ അനധികൃത വ്യാപാരത്തിനെതിരെ വ്യാപാരി വ്യവസായി നീലേശ്വരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 'ബ്രാഞ്ച് മേനേജർക്ക് നിവേദനം നൽകി ഏരിയ സെക്രട്ടറി ഉദയൻ പാലായി, രവി ആറ്റിപ്പിൽ, ആജ ശശി, പവിത്രൻ കെ, ടി.വി. ശിശുപാലൻ, പ്രസാദ് എ.വി. എന്നിവർ നേതൃത്വം നൽകി

No comments