Breaking News

മടിക്കൈ സർവീസ് കോപ്പറേറ്റീവ് ബാങ്ക് അപ്രൈസർപള്ളിക്കര കറുത്ത ഗേറ്റിന് സമീപത്തെ അജയൻ ടി.എസ്സ് (60) അന്തരിച്ചു.

നീലേശ്വരം : മടിക്കൈ സർവീസ് കോപ്പറേറ്റീവ് ബാങ്ക് അപ്രൈസർപള്ളിക്കര കറുത്ത ഗേറ്റിന് സമീപത്തെ അജയൻ ടി.എസ്സ് (60) നിര്യാതനായി. പരേതരായ സുകുമാരൻ.ടി, കുഞ്ഞമ്മ എന്നവരുടെയും മകനാണ്. ഭാര്യ കെ.പി. ബിന്ദു ( മാതമംഗലം )മക്കൾ അഭിജിത്ത് ടി.എ (ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ് ) അനിരുദ്ധ് .ടി.എ (ഷാർജ്ജ) സഹോദരങ്ങൾ വിജയൻ ടി.എസ്സ് ( പെരിയ ) രാജമ്മ (രാജപുരം)

No comments