Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ വടക്കേ കോവിലകത്തെ ഷീബ (48) അന്തരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കോട്ടം റസിഡൻസിലെ വടക്കേ കോവിലകത്തെ രത്നകുമാറിൻ്റെ (വർമ്മ) ഭാര്യ ഷീബ (48) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് കണ്ണൂർമിംസ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. പാലക്കാട് സ്വദേശിനിയാണ്. ഏക മകൻ വൈശാഖ്.

No comments