Breaking News

മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല & ഗ്രന്ഥാലയം നാടകോത്സവം ആദ്യ ഫണ്ട്‌ ഏറ്റുവാങ്ങി.


മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള സ്മാരക വായനശാല & ഗ്രന്ഥാലയം 
നാടകോത്സവം ആദ്യ ഫണ്ട്‌ ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ എ. വി ബാലകൃഷ്ണൻ ആദ്യ ഫണ്ട്‌ ഏറ്റുവാങ്ങി. വായനശാല ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.

No comments