നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം നവീകരണ കലശ മഹോത്സവത്തിനൊരുങ്ങുന്നു സംഘാടക സമിതി രൂപീകരണം ഒക്ടോബർ 12 ന്
വിഷ്ണുമൂർത്തി തെയ്യക്കോലത്തിന്റെ ആരൂഢസ്ഥാനമായ നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നവീകരണ കലശ മഹോത്സവത്തിനൊരുങ്ങുന്നു.
No comments