Breaking News

നീലേശ്വരം പടന്നക്കാട് കരുവളത്തെ ചന്ദ്രാoഗതൻ എ കെ (78) അന്തരിച്ചു.

നീലേശ്വരം പടന്നക്കാട് കരുവളത്തെ ചന്ദ്രാoഗതൻ എ കെ (78) അന്തരിച്ചു. ഭാര്യ: സ്നേഹലത ബി പി. മക്കൾ: സജേഷ് എ സി (യു എസ്), സനേഷ് എ സി (യു എസ് ), സുരേഷ് എ സി (ബാംഗ്ലൂർ ) മരുമക്കൾ: ഡാലിയ ബി (മാഹി), ബബിത ബി ( ഒഴിഞ്ഞവളപ്പ്), സൽജതാര വി എം ( ഒഴിഞ്ഞവളപ്പ് )സഹോദരങ്ങൾ: സൗദാമിനി എ കെ, വിലാസിനി , ഉമ, ഉഷ,(നാല് പേരും അജാനൂർ ), രമ (ആവിയിൽ ), പരേതനായ സുരേന്ദ്രൻ ( അജാനൂർ ). സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്‌ മരക്കാപ്പ് കടപ്പുറം സമുദായ ശ്മശാനത്തിൽ 

No comments