നീലേശ്വരം പട്ടേന ജനശക്തി സാംസ്കാരിക വേദി സി.ആർ അനുസ്മരണം ഓർമ്മ ദിനമായി ആചരിച്ചു
നീലേശ്വരം പട്ടേന ജനശക്തി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സി.ആർ അനുസ്മരണം ഓർമ്മ ദിനമായി ആചരിച്ചു
ഇതിന്റെ ഭാഗമായി നടന്ന 'ഭരണഘടന-സമീപനം-ആശങ്കകൾ'എന്ന വിഷയത്തെ അധികരിച്ച് നിലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി പ്രഭാഷണം നടത്തി
പി.വി.രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തമ്പാൻ അരമന,പി വി കുഞ്ഞിരാമൻ മാസ്റ്റർ, എ വി സുരേന്ദ്രൻ, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കെ.ജയശ്രീ, ഇ കെ സുനിൽ കുമാർ, ശ്രീഗണേഷ് എന്നിവർ സംസാരിച്ചു
No comments