ഭാരതിയ മനുഷ്യാവകാശ സമിതി ജില്ലാ തല യോഗം നീലേശ്വരത്ത് സംഘടിപ്പിച്ചു.
ഭാരതിയ മനുഷ്യാവകാശ സമിതി ജില്ലാ തല യോഗം നീലേശ്വരത്ത് സംഘടിപ്പിച്ചു.
ചതയ ദിനത്തിൽ ചേർന്ന ജില്ലാതല യോഗം ശ്രീനാരായണ ഗുരുദർശനങ്ങൾ മനുഷ്യാവകാശം സംരക്ഷിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. റിജിയണൽ സെക്രട്ടറി ഡോ. ടീ എം സുരേന്രനാഥ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം പി ശ്രീധരൻ നമ്പ്യാരുടെ അദ്ധ്യക്ഷത വഹിച്ചു. ടി.വി ജയരാജൻ, പി യു കെ നായർ, ഇ വി നാരായണൻ, ഇ.വി കുമാരൻ എന്നിവർ സംസാരിച്ചു. ടി രാജീവൻ സ്വാഗതവും പത്മനാഭൻ അയ്യപ്പൻകോട്ട നന്ദിയും പറഞ്ഞു.
No comments