Breaking News

വിമുക്തഭടൻ നീലേശ്വരം കൊഴുന്തിലെ വി.വേണു (63) അന്തരിച്ചു

വിമുക്തഭടൻ നീലേശ്വരം കൊഴുന്തിലെ വി.വേണു (63) അന്തരിച്ചു. കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പി.വി.സുനി. മക്കൾ: വി.മിഥുൻ, വി.അമൽ. സഹോദരങ്ങൾ: കെ.തമ്പാൻ, വി.നാരായണൻ, അംബിക, പരേതരായ കുഞ്ഞിരാമൻ, വി.ഓമന.

No comments