Breaking News

നീലേശ്വരം സേവാഭാരതിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം ചെയ്തു.

നീലേശ്വരം സേവാഭാരതിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സംഗീതവിജയൻ കിറ്റ് വിതരണം നടത്തി. നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റ് രാജീവൻ പള്ളിപ്പുറത്തിൻ്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഗോപിനാഥൻ മുതിരക്കാൽ, രഘുവീർപൈ ഗണേഷ്കമ്മത്ത്, സുചേതടീച്ചർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്യാമ ശ്രീനിവാസൻ സ്വാഗതവും, സുമിത്ര സുനിൽ നന്ദിയും പറഞ്ഞു.

No comments