Breaking News

നിലേശ്വരം സ്വദേശി കൊയോങ്കരയിലെ മുട്ടത്ത് ജനാർദ്ദനൻ (63) അന്തരിച്ചു

നിലേശ്വരം സ്വദേശിയും കൊയോങ്കരയിലെ താമസക്കാരനുമായ മുട്ടത്ത് ജനാർദ്ദനൻ (63) നിര്യാതനായി. പരേതരായ കെ കൊട്ടന്റെയും
കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ചന്ദ്രമതി കാര്യത്ത് .
മക്കൾ: സാന്ദ്ര, പരേതനായ അഭിജിത്ത്. സഹോദരങ്ങൾ: കാർത്യായനി (നീലേശ്വരം),
എം അമ്പു (റിട്ട.ജീവനക്കാരൻ , നീലേശ്വരം സർവ്വീസ് കോ-ഓപ് ബാങ്ക് ),സാവിത്രി (നീലേശ്വരം),
പരേതയായ കല്യാണി,
സംസ്കാരം നാളെ രാവിലെ 10 മണിക്ക് പേക്കടം സമുദായ ശ്മശാനത്തിൽ.

No comments