Breaking News

നീലേശ്വരം പുതുക്കൈയിലെ കിഴക്കിനിയിൽ ചെറുഞ്ഞി (93) അന്തരിച്ചു.

നീലേശ്വരം പുതുക്കൈയിലെ കിഴക്കിനിയിൽ ചെറുഞ്ഞി (93) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: വിനോദ് കുമാർ, സിന്ധു, ബിന്ദു, സന്ദീപ്. മരുമക്കൾ: വി സുമിത (കാഞ്ഞങ്ങാട്), മുരളീധരൻ (കരിവെള്ളൂർ). സഹോദരൻ: പരേതനായ രാജേന്ദ്രൻ മാസ്റ്റർ. സംസ്കാരം ഇന്ന് രാവിലെ 10 ന്.

No comments