Breaking News

പേരോൽ ശ്രീ ഗണേശ മന്ദിരം നവരാത്രികാലത്തെ വരവേറ്റ് കൊണ്ട് പുണ്യമാക്കുന്നു

പേരോൽ ശ്രീ ഗണേശ മന്ദിരം സേവ ട്രസ്റ്റും ആഘോഷ കമ്മറ്റിയും ചേർന്ന് സംപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ നവരാത്രികാലത്തെ വരവേറ്റ് കൊണ്ട് പുണ്യമാക്കുകയാണ്.
 നവരാത്രി നാലാം ദിവസമായ ഇന്ന്
മന്ദംപുറത്ത് മാതൃ സമിതിയുടെ ഭജനയും
ചൂട്ടോംവന ശാസ്ത മാതൃസമിതിയുടെ തിരുവാതിരയും

 26/9/25 അഞ്ചാം ദിവസം
വട്ടപൊയിൽ ടീം കുട്ടികളുടെ ഫ്യുഷൻ ഡാൻസും
27/9/25 ന് ആറാം ദിവസം
ദീപാനായക് കാഞ്ഞങ്ങാടിൻ്റെ ഭജനയും
മാതൃസമിതികുറുബാ ഭഗവതി ക്ഷേത്രം നീലേശ്വരം ഭജനയും
ശ്രീയാ ആൻ്റ് പാർട്ടിയുടെ ഫ്യൂഷൻ ഡാൻസും

28/9/25 ന് ഏഴാം ദിവസം ശ്രീപാദം പള്ളിക്കര അവതരിപ്പിക്കുന്ന ഭരതനാട്യം, തിരുവാതിരയും

29/9/25 ന് എട്ടാം ദിവസം ഗണേശ മന്ദിരം പേരോൽ 'ഭജനയും

30/9/25
സംപ്തംബർ 30 ന് ദുർഗ്ഗഷ്ടമി നാളിൽ വാഹനപൂജയും, ഗ്രന്ഥം വെപ്പും വൈകുന്നേരം 6 മണിക്ക് ഗണേശ മന്ദിരം മാതൃസമിതി ഒരുക്കുന്ന സർവ്വ ഐശ്വര്യ വിളക്ക് പൂജയും, മാതോത്ത് മഹാവിഷ്ണു ക്ഷേത്രം മാതൃസമിതിയുടെ ഭജനയും

1/10/25 ന് 
മഹനവമി ദിനത്തിൽ
വട്ടപൊയിൽ ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസും തിരുവാതിരയും

2/10/25 ന്
വിജയദശമി നാളിൽ
പള്ളിക്കര ഭഗവതി ക്ഷേത്ര മാതൃസമിതിയുടെ ലളിതാ സഹസ്രനാമവും
 വിദ്യാരംഭവും നടത്തപ്പെടുന്നതാണ്

നവരാത്രി ദിനങ്ങളിൽ പരിപാടി അവതരിപ്പിക്കുവാൻ താൽപ്പര്യമുള്ളവർ ആഘോഷ കമ്മിറ്റി ചെയർമാൻ കെ രാമചന്ദ്രനുമായി ബന്ധപ്പെടുക
9447285963

No comments