മികച്ച സാക്ഷരതാ പ്രേരകിന് കാൻഫെഡ് നൽകി വരുന്ന കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക അവാർഡ് കാസർകോട് നഗരസഭയിലെ പ്രേരക് സി.കെ.പുഷ്പയ്ക്ക്.
ലോകസാക്ഷരതാ ദിനമായ സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം മൂലപ്പള്ളി എഎൽപി സ്‌കൂൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
No comments